Question:

ഇന്ത്യയുടെ അതിർത്തിരാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളിൽ തെറ്റ് ഏത് ?

Aപടിഞ്ഞാറ് : പാക്കിസ്ഥാൻ

Bകിഴക്ക് : ഭൂട്ടാൻ

Cവടക്ക് : നേപ്പാൾ

Dവടക്ക് കിഴക്ക് : അഫ്ഗാനിസ്ഥാൻ

Answer:

D. വടക്ക് കിഴക്ക് : അഫ്ഗാനിസ്ഥാൻ

Explanation:

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 9

  • ബംഗ്ലാദേശ്

  • അഫ്ഗാനിസ്ഥാൻ

  • നേപ്പാൾ

  • ഭൂട്ടാൻ

  • മ്യാൻമർ

  • ശ്രീലങ്ക

  • മാലിദ്വീപ്

  • പാകിസ്ഥാൻ

  • ചൈന

  • പടിഞ്ഞാറ് : പാക്കിസ്ഥാൻ

  • കിഴക്ക് : ഭൂട്ടാൻ

  • വടക്ക് : നേപ്പാൾ

  • വടക്ക് കിഴക്ക് : ഭൂട്ടാൻ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

2.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

3.മാലിദ്വീപ് ആണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം.

Which part of India-China boundary is called the Mcmahon Line?

India shares land border with____ countries?

താഴെ പറയുന്നവയിൽ ഇന്ത്യയുമായി കര അതിർത്തി പങ്കിടാത്ത രാജ്യം ഏത് ?

Which of the following countries share the largest border length with India?