Question:

ലോക ധ്യാന ദിനമായി ആചരിക്കാൻ യു എൻ തീരുമാനിച്ചത് ?

Aഡിസംബർ 21

Bജനുവരി 16

Cജൂൺ 21

Dനവംബർ 16

Answer:

A. ഡിസംബർ 21

Explanation:

• "ലോക ധ്യാന ദിനം" എന്ന പേരിൽ യു എൻ പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ച രാജ്യം - ലിക്റ്റൻസ്റ്റെൻ • ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, മെക്‌സിക്കോ, അൻഡോറ തുടങ്ങിയ രാജ്യങ്ങളുടെ മാർഗനിർദ്ദേശപ്രകാരമാണ് ലിക്റ്റൻസ്റ്റെൻ പ്രമേയം അവതരിപ്പിച്ചത്


Related Questions:

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

ലോകത്തിലെ ഏറ്റവും വലിയ ന്യൂസ് ഏജൻസി ?

IMF ന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത ആര് ?

ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം ഏത് ?

സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടിയാണ്