Question:
മലയാളിയായ ക്രിക്കറ്റ് താരം വി ജെ ജോഷിത ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഏത് ടീമിലാണ് ഉൾപ്പെട്ടത് ?
Aമുംബൈ ഇന്ത്യൻസ്
Bറോയൽ ചലഞ്ചേഴ്‌സ് ബംഗളുരു
Cഡൽഹി ക്യാപിറ്റൽസ്
Dഗുജറാത്ത് ജയൻറ്സ്
Answer:
B. റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു
Explanation:
• ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്ന നാലാമത്തെ മലയാളി താരം • വനിതാ പ്രീമിയർ ലീഗിൽ കളിക്കുന്ന മറ്റു മലയാളി താരങ്ങൾ - മിന്നു മണി (ഡൽഹി ക്യാപ്പിറ്റൽസ്), സജന സജീവൻ (മുംബൈ ഇന്ത്യൻസ്), ആശാ ശോഭന (റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു)