Question:
അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച വിക്ഷേപണ വാഹനങ്ങൾ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടി റീസ്റ്റാർട്ട് സാങ്കേതികവിദ്യയിൽ നിർമ്മിച്ച റോക്കറ്റ് എൻജിൻ ഏത് ?
Aവികാസ്
Bധവാൻ
Cഅഗ്നിബാൺ
Dഅംബ
Answer:
A. വികാസ്
Explanation:
• വികാസ് എന്നതിൻ്റെ പൂർണ്ണ രൂപം - വിക്രം അംബലാൽ സാരാഭായ് • ISRO യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്നത് വികാസ് റോക്കറ്റ് എൻജിനാണ് • നിർമ്മാതാക്കൾ - ISRO ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെൻറർ