പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?Aബേക്കലൈറ്റ്Bഫോർമാലിഡിഹൈഡ് റെസിൻCയൂറിയ ഫോർമാൽഡിഹൈഡ്Dപോളി വിനായിൽ ക്ലോറൈഡ്Answer: B. ഫോർമാലിഡിഹൈഡ് റെസിൻRead Explanation:പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിമർ ആണ് മെലാമൈൻ ഫോർമാൽഡിഹൈഡ് റെസിൻ. ഇതിന്റെ മോണോമറുകൾ മെലാമൈൻ, ഫോർമാൽഡിഹൈഡ് എന്നിവയാണ്. പ്ലാസ്റ്റിക് (പൊട്ടാത്ത) പാത്രങ്ങൾ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. Open explanation in App