Question:

ആദ്യത്തെ 15 ഒറ്റ സംഖ്യകളുടെ ശരാശരി

A15

B30

C7

D0

Answer:

A. 15

Explanation:

ശരാശരി = തുക / എണ്ണം

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ തുക = n2n^2

ആദ്യത്തെ n ഒറ്റ സംഖ്യകളുടെ ശരാശരി= n2n=n\frac{n^2}{n}= n

ഇവിടെ n = 15

ശരാശരി = n = 15


Related Questions:

15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി. മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാംആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര?

പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു, അവയുടെ ശരാശരി 45 ആണ്. ആദ്യ നാല് സംഖ്യകളുടെ ശരാശരി 40 ആണ് എങ്കിൽ ആദ്യത്തെ എട്ട് സംഖ്യകളുടെ ശരാശരി എത്ര?

If the average of 5 consecutive odd numbers is 31, what is the largest number?

The average salary of 30 employees is ₹4,000. If one more person joins and the average salary becomes ₹4,300, what is the salary of the newly joined person?

8 വിഷയങ്ങളുടെ ശരാശരി മാർക്ക് 74 ആയി കണക്കാക്കി. പിന്നീട് ഒരു വിഷയത്തിന്റെ മാർക്ക് 89 എന്നതിന് പകരം 98 എന്ന് തെറ്റായി വായിച്ചതായി കണ്ടെത്തി. ശരിയായ ശരാശരി എന്താണ്?