Question:

ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ പ്രജനന കേന്ദ്രം സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cജാർഖണ്ഡ്

Dകർണാടക

Answer:

A. മധ്യപ്രദേശ്

Explanation:

• മധ്യപ്രദേശിലെ രേവ ജില്ലയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത് • വെള്ളക്കടുവ പ്രജനന കേന്ദ്രം സ്ഥാപിക്കുന്നത് - Central Zoo Authority യുടെ മേൽനോട്ടത്തിൽ മധ്യപ്രദേശ് സർക്കാർ

Related Questions:

മെലൂരി (Meluri) എന്ന പേരിൽ പുതിയ ജില്ല നിലവിൽ വന്ന സംസ്ഥാനം ഏത് ?

2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?

ഏതു സംസ്ഥാനത്തിന്‍റെ രൂപീകരണത്തിനു വേണ്ടിയാണ് പോറ്റി ശ്രീരാമലു മരണം വരെ ഉപവസിച്ചത്?

പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-മത് ജില്ല ?