Question:

വധശിക്ഷ , ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ കാലത്തേക്ക് തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ ബന്ധപ്പെട്ട കേസുകളാണ് ______ .

Aസമൻസ് കേസ്

Bവാറണ്ട് കേസ്

Cസിവിൽ കേസ്

Dപെറ്റി കേസ്

Answer:

B. വാറണ്ട് കേസ്

Explanation:

  • CrPC വകുപ്പ് 2(x) വാറണ്ട് കേസ് എന്നതിനെ നിർവചിച്ചിരിക്കുന്നു 
  • ഇത് പ്രകാരം വാറണ്ട് കേസ് എന്നാൽ മരണം, ജീവപര്യന്തം തടവ്, അല്ലെങ്കിൽ രണ്ട് വർഷത്തിൽ കൂടുതൽ തടവ് എന്നിവ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസാണ്.

Related Questions:

അതാത് പ്രദേശത്തെ ..... ആണ് ട്രൈബ്യൂണൽ അദ്ധ്യക്ഷൻ.

വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?

Indian Government issued Dowry Prohibition Act in the year

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?