App Logo

No.1 PSC Learning App

1M+ Downloads

സയന്റിഫിക് സൊസൈറ്റികളും അവ സ്ഥാപിതമായ വർഷവും ശെരിയായി ക്രമീകരിക്കുക:

ബനാറസ് സംവാദ ക്ലബ് 1868
അലിഗഡ് സയന്റിഫിക് സൊസൈറ്റി 1864
ബീഹാർ സയന്റിഫിക് സൊസൈറ്റി 1876
ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസ് സ്ഥാപിച്ചത് 1861

AA-4, B-2, C-1, D-3

BA-1, B-2, C-3, D-4

CA-2, B-4, C-3, D-1

DA-4, B-3, C-1, D-2

Answer:

A. A-4, B-2, C-1, D-3

Read Explanation:

● യൂറോപ്യൻ ശാസ്ത്രങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുവേണ്ടിയുള്ള ആദ്യ സൊസൈറ്റി സ്ഥാപിതമായത്-1825 (കൊൽക്കത്ത). ● പൊതുവിവരങ്ങൾ നേടുന്നതിനുവേണ്ടിയുള്ള സൊസൈറ്റി സ്ഥാപിതമായത് -1838.


Related Questions:

ആര്യസമാജം സ്ഥാപിച്ചത് :

‘പൗനാര്‍’ ആശ്രമവുമായി ബന്ധപ്പെട്ട വ്യക്തി ആരാണ്?

സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം?

1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?

ഋഷിവാലി എഡ്യുക്കേഷൻ സെന്റർ സ്ഥാപിച്ചത്?