App Logo

No.1 PSC Learning App

1M+ Downloads
..... book he gave me is very intersting.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ ഒരു particular book നെ കുറിച്ച് പറയുന്നതിനാൽ the ഉപയോഗിക്കുന്നു.


Related Questions:

The rich should help ..... poor.
He is _____ honour to this profession.
......... rich must help the poor.
He is playing ..... guitar.
Kashmir is ..... Switzerland of India.