App Logo

No.1 PSC Learning App

1M+ Downloads
..... European visited our town yesterday.

Aa

Ban

Cthe

Dno article

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. vowel letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "a" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.ഇവിടെ "E" എന്ന vowel letter ൽ ആരംഭിക്കുന്ന European എന്ന വാക്കിനെ ഉച്ചാരണം ആരംഭിക്കുന്നത് consonant letter ആയ "U" ൽ ആണ്.


Related Questions:

..... Quran is Muslim's holy book.
Spain is ....... European country.
He is .........dancer.
Sheela is quite _____ educated lady .
I have never been to ____ Netherlands.