Question:

..... gold mined in Hooty is of good quality.

Aa

Ban

Cthe

Dno article

Answer:

C. the

Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ ഒരു particular gold നെ കുറിച്ച് പറയുന്നതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

Do you have ....... vacuum?

He is ............... university lecturer

Marcony invented _______ radio. Choose the correct article.

That company makes .......... app to let you instantly translate ......... things with an iPhone.

Yesterday I saw a man, ..... man was reading a story.