App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ ജോഡി ഏത് ?

  1. എവറസ്റ്റ് - വിന്ധ്യാപർവതം

  2. പൂർവഘട്ടം - സിവാലിക് 

  3. ആരവല്ലി - പശ്ചിമഘട്ടം

  4. വിന്ധ്യാപർവതം - ഉപദ്വീപീയ പീഠഭൂമി

Aമൂന്ന് മാത്രം ശരി

Bനാല് മാത്രം ശരി

Cഎല്ലാം ശരി

Dരണ്ട് മാത്രം ശരി

Answer:

B. നാല് മാത്രം ശരി

Read Explanation:


Related Questions:

ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?

ഭൂമിയിലേക്കു സൂര്യനിൽ നിന്നു താപം എത്തിച്ചേരുന്നത് ?

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

Which of the following Landforms are formed by the process of erosion ?

i.Waterfalls

ii.Cirques

iii.Mushroom rocks

iv.Beaches



ഇന്ത്യൻ വൈൽഡ് ആക്ട് ഏത് ഷെഡ്യൂളിൽ പെടുന്നു?