App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

അലക്കുകാരം സോഡിയം ഹൈഡ്രോക്സൈഡ്
അപ്പക്കാരം സോഡിയം ക്ലോറൈഡ് 
കാസ്റ്റിക് സോഡ സോഡിയം കാർബണേറ്റ്
കറിയുപ്പ് സോഡിയം ബൈകാർബണേറ്റ്

AA-1, B-2, C-3, D-4

BA-4, B-3, C-1, D-2

CA-1, B-4, C-3, D-2

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

  • അലക്കുകാരം (Washing soda) - സോഡിയം കാർബണേറ്റ് 
  • അപ്പക്കാരം (Baking soda) - സോഡിയം ബൈ കാർബണേറ്റ് 
  • കാസ്റ്റിക് സോഡ (Caustic soda) - സോഡിയം ഹൈഡ്രോക്സൈഡ് 
  • കറിയുപ്പ് (Table salt) - സോഡിയം ക്ലോറൈഡ് 

 


Related Questions:

The chemical name of bleaching powder is:

അലക്കുകാരത്തിന്റെ രാസനാമം എന്ത് ?

ശെരിയായ ജോഡി ഏതാണ്?

  1. മിൽക്ക് ഓഫ്  ലൈം  -  കാൽസ്യം ഹൈഡ്രോക്സൈഡ് 

  2. ബ്ലീച്ചിങ് പൗഡർ      -  കാൽസ്യംഹൈപ്പോക്ലോറൈറ്റ് 

  3. ക്വിക്ക്  ലൈം           -   കാൽസ്യം കാർബണേറ്റ്  

ചിലി സാൾട്ട് പീറ്ററിന്റെ രാസനാമം

Which one among the following is called philosophers wool ?