Question:
നീതി ആയോഗിന്റെ ചില സംരംഭങ്ങളും [ initiatives ] അവയുടെ ലക്ഷ്യങ്ങളും താഴെ നല്കിയിരിക്കുന്നു . ഓരോ സംരംഭത്തിന്റെയും ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഓപ്ഷൻ കണ്ടെത്തുക.
അടൽ ഇന്നവേഷൻ മിഷൻ | ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിച്ചു വായു മലിനീകരണം കുറയ്ക്കുക |
മെഥനോൾ സമ്പത്ത്ഗഡന | എണ്ണ ഇറക്കുമതി ബില്ല് [ ചിലവ് ] കുറയ്ക്കുക |
സഹകരണ ഫെഡറലിസം | സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പികുക |
ശൂന്യാ കാംപേയ്ൻ | സംരംഭകത്തം, നവീന ആശയ രൂപീകരണം എന്നിവ തൊരിതതപ്പെടുത്തുക |
AA-4, B-2, C-3, D-1
BA-1, B-3, C-2, D-4
CA-4, B-2, C-1, D-3
DA-4, B-1, C-2, D-3
Answer:
A. A-4, B-2, C-3, D-1
Explanation:
നീതി ആയോഗ്
- നിലവിൽ വന്നത് ; 2015 ജനുവരി 1
- ആസ്ഥാനം; നീതി ഭവൻ , സൻസദ് മാർഗ് [ ന്യൂ ഡൽഹി ]
- പോളിസി കമ്മീഷൻ
- തിങ്ക് ടാങ്ക്
- പൂർണ്ണ രൂപം ; നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ ആയോഗ്
- ആദ്യ സമ്മേളനം; 2015 ഫെബ്രുവരി 8
- ആദ്യ സമ്മേളനം അറിയപ്പെടുന്നത്; ടീം ഇന്ത്യ