App Logo

No.1 PSC Learning App

1M+ Downloads
..... Spanish are kknown for their hospitality.

Aa

Ban

Cthe

Dno article

Answer:

C. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. Nationalities നു മുന്നിൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

You should take ............ umbrella.
When is ..... radio invented.
She kept the money in a box made of _____ rosewood .
..... gold is a useful metal.

Spot the error, If any:

A man(A)/ who had cheated(B)/ me was arrested(C)/ by the police yesterday(D).