App Logo

No.1 PSC Learning App

1M+ Downloads
_____ the rain, the event was a huge success.

Anevertheless

Bmeanwhile

Cdespite

Dbecause

Answer:

C. despite

Read Explanation:

Although, even though, in spite of and despite are all used to link two contrasting(opposite) ideas or show that one fact makes the other fact surprising.

Despite

  • means - ഉണ്ടായിരുന്നിട്ടും/ എങ്കിലും.
  • രണ്ടു ആശയങ്ങൾ അല്ലെങ്കിൽ കാര്യങ്ങൾ തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്ന് കാണിക്കാൻ ഉപയോഗിക്കുന്നു. വാക്യത്തിൽ ഒരു അപ്രതീക്ഷിത അല്ലെങ്കിൽ എതിര്‍ക്കുന്ന കാര്യം ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
  • പ്രതികൂല കാലാവസ്ഥ ഉണ്ടായിരുന്നിട്ടും ഇവന്റ് വിജയകരമായി നടന്നുവെന്ന് 'despite' സൂചിപ്പിക്കുന്നു.
  • Another example-
    • "Trains are still running, despite the snow. / മഞ്ഞ് ഉണ്ടായിട്ടും ട്രെയിനുകൾ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്."

"Nevertheless"

  • means എങ്കിലും, സൂചിപ്പിച്ച ആശയത്തിന് വിരുദ്ധമായ(opposite) ഒരു ആശയം പ്രകടിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.
  • For example -
    • "He didn't have much money; nevertheless, he bought her a gift. / അവന്റെ കയ്യിൽ പണമില്ലായിരുന്നു; എങ്കിലും, അവൻ അവൾക്ക് ഒരു സമ്മാനം വാങ്ങി."

Meanwhile

  • means അതിനിടയിൽ. ഒരേ സമയത്തു നടക്കുന്ന രണ്ടോ അതിൽ കൂടുതലോ കാര്യങ്ങൾ അറിയിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത്.
  • For example -
    • "John was cooking dinner. Meanwhile, Sarah was Cleaning the dishes. /  ജോൺ പാചകം  ചെയ്യുകയായിരുന്നു. അതിനിടയിൽ സാറ പാത്രങ്ങൾ വൃത്തിയാക്കുന്നുണ്ടായിരുന്നു."
  • ഒരു പ്രവൃത്തി അല്ലെങ്കിൽ സാഹചര്യത്തിന് പിന്നിലെ കാരണം വിശദീകരിക്കാൻ "because" ഉപയോഗിക്കുന്നു. 

Related Questions:

He walked ______ the gate.
He goes to job daily ........ he is poor.
They arrived ____ we were leaving.
-------------there were no buses, we had to take a taxi.
There were so many people in the shop _____ of the sale.