Question:

രണ്ട് സംഖ്യകളുടെ തുകയും ഗുണനഫലവും യഥാക്രമം 13ഉം 40ഉം ആണ്. അവയുടെ വ്യുൽക്രമങ്ങളുടെ തുക എന്താണ്?

A1/40

B3/40

C13/40

D30/40

Answer:

C. 13/40

Explanation:

സംഖ്യകൾ x , y ആയാൽ x + y = 13 xy = 40 വ്യുൽക്രമങ്ങളുടെ തുക = 1/x + 1/y = (x + y)/xy = 13/40


Related Questions:

√0.0121 =_____

വില കാണുക : 23.08 + 8.009 + 1/2

തുടർച്ചയായ മൂന്ന് എണ്ണൽസംഖ്യകളുടെ തുക 63 ആയാൽ ഇവയിൽ വലിയ സംഖ്യ :

0.58 - 0.0058 =

52.7 / .......= 0.527