Question:
ഗോതമ്പ് , നെല്ല് , ചോളം , പയർ വർഗ്ഗങ്ങൾ എന്നിവ ഇന്ത്യയിലെ പ്രധാന നാല് ഭക്ഷ്യവിളകളാണ്. 2022 - 23 ലെ കണക്കുകൾ പ്രകാരം ഇവയുടെ ഉത്പാദനത്തിന്റെ തോതനുസരിച്ചുള്ള ശരിയായ സ്ഥാനക്രമം കണ്ടെത്തുക.
1 | പയർ വർഗ്ഗങ്ങൾ |
2 | നെല്ല് |
3 | ചോളം |
4 | ഗോതമ്പ് |
AA-2, B-3, C-4, D-1
BA-2, B-4, C-3, D-1
CA-3, B-4, C-2, D-1
DA-1, B-4, C-2, D-3
Answer:
B. A-2, B-4, C-3, D-1
Explanation:
ഭക്ഷ്യവിളകൾ [ 2022 - 23 കണക്കനുസരിച്ച് ]
നെല്ല്
- ഒന്നാം സ്ഥാനം ; പശ്ചിമബംഗാൾ [ 16.76]
- രണ്ടാം സ്ഥാനം ; ഉത്തർപ്രദേശ് [ 15.27]
- മൂന്നാം സ്ഥാനം ; പഞ്ചാബ് [ 12.89 ]
ഗോതമ്പ് [ 2022-23]
- ഒന്നാം സ്ഥാനം ; ഉത്തർപ്രദേശ് [ 33. 95]
- രണ്ടാം സ്ഥാനം ; മധ്യപ്രദേശ് [ 22. 42]
- മൂന്നാം സ്ഥാനം ; പഞ്ചാബ് [ 14. 82]
ചോളം [2022- 23]
- ഒന്നാം സ്ഥാനം ; കർണാടക [ 5. 22]
- രണ്ടാം സ്ഥാനം ; മധ്യപ്രദേശ് [ 4. 57]
- മൂന്നാം സ്ഥാനം ; മഹാരാഷ്ട്ര [ 3. 53]
പയർ വർഗ്ഗങ്ങൾ [ 2022- 23]
- ഒന്നാം സ്ഥാനം ; കർണാടക [ 7. 30]
- രണ്ടാം സ്ഥാനം ; രാജസ്ഥാൻ [ 7. 07]
- മൂന്നാം സ്ഥാനം ; മഹാരാഷ്ട്ര [ 5. 84]