Question:
താഴെപ്പറയുന്ന അവകാശങ്ങളിൽ രാഷ്ട്രീയ അവകാശങ്ങൾ എന്ന ഗണത്തിൽ
പ്പെടുന്നത് ഏതൊക്കെ ?
i. ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കാനുള്ള അവകാശം
ii. ഗവൺമെന്റിനെ വിമർശിക്കാനുള്ള അവകാശം
iii. ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള അവകാശം
iv. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം
Aiv മാത്രം
Bi, ii മാത്രം
Ci, iii, iv മാത്രം
Di, ii, iv മാത്രം
Answer:
D. i, ii, iv മാത്രം
Explanation:
ഇന്ത്യയിൽ ഉടനീളം സഞ്ചരിക്കാനുള്ള അവകാശം മൗലിക സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നു.