ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ ശക്തി : ഫ്രഞ്ചുകാർ
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് : 1664
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച വ്യക്തി : കോൾ ബർട്ട്
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സാധിക്കുന്ന സമയത്ത് ഫ്രഞ്ച് ചക്രവർത്തി : ലൂയി പതിനാലാമൻ
ഫ്രാങ്കോയിസ് മാർട്ടിൻ:
ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം : പോണ്ടിച്ചേരി
പോണ്ടിച്ചേരിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ഗവർണർ : ഫ്രാങ്കോയിസ് മാർട്ടിൻ
പോണ്ടിച്ചേരിയിൽ എത്തിയ ആദ്യ ഫ്രഞ്ച് ഗവർണർ : ഫ്രാങ്കോയിസ് മാർട്ടിൻ
ഇന്ത്യയിലെ ആദ്യത്തെ ഫ്രഞ്ച് ഡയറക്ടർ ജനറൽ : ഫ്രാങ്കോയിസ് മാർട്ടിൻ
1668 ൽ ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യത്തെ വ്യാപാര കേന്ദ്രം ആരംഭിച്ചത് : സൂററ്റിൽ
ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം : മാഹി
ഫ്രഞ്ച് അധീനതയിലായിരുന്ന കേരളത്തിനുള്ളിലെ പ്രദേശം : മാഹി