' അക്ഷയ ' ഏതു വിളയുടെ സങ്കരയിനമാണ് ?AവഴുതനBപച്ചമുളക്Cവെണ്ടDതക്കാളിAnswer: D. തക്കാളി Read Explanation: വർഗ്ഗസങ്കരണം - ഒരേ വർഗ്ഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉത്പാദിപ്പിക്കുന്ന രീതി തക്കാളിയുടെ സങ്കരയിനങ്ങൾ അക്ഷയ മുക്തി അനഘ Read more in App