App Logo

No.1 PSC Learning App

1M+ Downloads
+ എന്നത് ഹരണത്തയും, ÷ വ്യവകലനത്തയും, - എന്നത് എന്നത് ഗുണനത്തെയും, x എന്നത് സങ്കലനത്തേയും സൂചിപ്പിച്ചാൽ 12+3x12-6÷3 = ______

A46

B73

C30

D72

Answer:

B. 73

Read Explanation:

12+3 x 12-6÷3 ➡️ 12÷3+12x6-3 = 4+12x6-3 = 4+72-3 = 76-3 = 73


Related Questions:

1.8 × 3.6 ÷ 0.09 ൻ്റെ വിലയെത്ര?
Evaluate: 2 × {17 - 2 × (8 -6)}
[(-49)÷7]÷7 എത്ര ?
5 + 7 x 3 + 4 ÷ 2 = ?
(18x10+20) ÷ 8 - 6= .....