' മലമ്പുഴ ഉദ്യാനത്തിലെ യക്ഷി ' എന്ന ശിൽപം നിർമ്മിച്ച കലാകാരൻ ആരാണ് ?Aആർട്ടിസ്റ്റ് നമ്പൂതിരിBകാനായി കുഞ്ഞിരാമൻCഎ രാമചന്ദ്രൻDഎം.വി. ദേവൻAnswer: B. കാനായി കുഞ്ഞിരാമൻ Read Explanation: പൊതുസ്ഥലത്ത് ശില്പങ്ങൾ സ്ഥാപിക്കുന്ന സമ്പ്രദായം മുന്നോട്ട് വെച്ച കലാകാരനാണ് കാനായി കുഞ്ഞിരാമൻ. Read more in App