' മോഹിത് നഗർ ' ഏത് വിളയുടെ സങ്കര ഇനമാണ് ?Aഗോതമ്പ്Bവെണ്ടCകുരുമുളക്Dഅടക്കAnswer: D. അടക്ക Read Explanation: സങ്കരയിനങ്ങൾ അടക്ക -മോഹിത് നഗർ പടവലം - കൗമുദി ,ഹരിശ്രീ പാവൽ - പ്രിയ ,പ്രിയങ്ക ,പ്രീതി ,കോയമ്പത്തൂർ ലോംഗ് , അൽക്കഹരിത് പരുത്തി - സുജാത ,സവിത വെള്ളരി - മുരിക്കോട് ലോക്കൽ ,സൌഭാഗ്യ തണ്ണിമത്തൻ - ശോണിമ ,സ്വർണ്ണ Read more in App