' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :AഹീമോഫീലിയBന്യൂമോണിയCബ്ലാക്ക് ഫംഗസ്Dകോവിഡ് - 19Answer: C. ബ്ലാക്ക് ഫംഗസ് Read Explanation: മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് - ബ്ലാക്ക് ഫംഗസ് രാജകീയ രോഗം എന്നറിയപ്പെടുന്നത് - ഹീമോഫീലിയ കില്ലർ ന്യൂമോണിയ ഹീമോഫീലിയ - സാർസ് ചതുപ്പ് രോഗം എന്നറിയപ്പെടുന്നത് - മലമ്പനി സന്നിപാതജ്വരം എന്നറിയപ്പെടുന്നത് - ടൈഫോയിഡ് ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത് - കുഷ്ഠം Read more in App