Question:

' ശോകനാശിനിപ്പുഴ ' എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നത് എവിടെ ?

Aപൊന്നാനി

Bചിറ്റൂർ

Cകുറ്റിപ്പുറം

Dതിരുനാവായ

Answer:

B. ചിറ്റൂർ

Explanation:

ഭാരതപ്പുഴ

  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി
  • കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി
  • ഉത്ഭവം - പശ്ചിമഘട്ടത്തിലെ ആനമല
  • പതനം - അറബിക്കടലിൽ (പൊന്നാനിയിൽ)
  • നീളം - 209  km
  • പാലക്കാട് , തൃശ്ശൂർ  , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു
  • നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. 
  • മറ്റ് പേരുകൾ : പേരാർ, പൊന്നാനിപ്പുഴ,ശോകനാശിനിപ്പുഴ
  • ഭാരതപുഴയെ  ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
  • പ്രധാനമായും ചിറ്റൂരിലാണ് ഭാരതപ്പുഴ,ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നത്

 


Related Questions:

The total number of rivers in Kerala is ?

പെരിങ്ങൽകൂത്ത് ജലവൈദ്യുതപദ്ധതി സ്ഥാപിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?

Bharathappuzha originates from:

ശരിയായ പ്രസ്താവന ഏത് ?

1.പമ്പാ നദിയെ "ചൂർണി" എന്ന് അർഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നു.

2.ആലുവ പുഴയെന്നും കാലടി പുഴയെന്നും അറിയപ്പെടുന്നത് പെരിയാർ ആണ്.