Question:

' സുന്ദർബൻ ' താഴെപ്പറയുന്നവയിൽ ഏതിനത്തിൽപ്പെടുന്നു ?

Aസ്തൂപികാഗ്ര വനം

Bനിത്യഹരിത വനം

Cകണ്ടൽ വനം

Dഇലപൊഴിയും കാടുകൾ

Answer:

C. കണ്ടൽ വനം


Related Questions:

തേക്ക്, ആൽമരം, ആര്യവേപ്പ് എന്നിവ സമൃദ്ധമായി കാണുന്ന വനങ്ങൾ ഏത് ?

ഹിമാലയൻ മലനിരകളിലും ട്രാൻസ് ഹിമാലയത്തിലെ ശീതമരുഭൂമികളിലും കാണപ്പെടുന്ന വനം ഏത് ?

ഇന്ത്യൻ വന ഓർഡിനൻസ് നിലവിൽ വന്ന വർഷം?

ഇന്ത്യയിലെ കണ്ടൽക്കാടുകളുടെ ആകെ വിസ്തൃതി എത്ര ?

ഇന്ത്യൻ വനശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?