0.04 x 0.9 =?
A3.6
B.36
C.0036
D.036
Answer:
D. .036
Read Explanation:
0.04 x 0.9 = 0.36 ദശാംശ സംഖ്യകൾ ഗുണിക്കു മ്പോരം ദശാംശബിന്ദു ഒഴിവാക്കി ഗുണനഫലം കണ്ടശേഷം ഗുണി ക്കുന്ന സംഖ്യകളിലെ ദശാംശ സ്ഥാനങ്ങളുടെ തുകയ്ക്ക് തുല്യമായ ദശാംശസ്ഥാനം ഗുണനഫലത്തി ൻറ വലത്തുനിന്നും ഇടത്തേക്ക് മാറ്റിയിട്ടാൽ മതി. തുകയ്ക്ക് തുല്യ മായ അത്രയും അക്കങ്ങളില്ലെ ങ്കിൽ പൂജ്യം ചേർക്കുക. ഇവിടെ (0.04ൽ രണ്ട് ദശാംശസ്ഥാ നം, 0.9ൽ ഒരു ദശാംശ സ്ഥാനം, ഗുണനഫലത്തിൽ മൂന്ന് ദശാം ശസ്ഥാനം ഉണ്ടാവണം. ഇവിടെ 36-ൽ വലത്തുനിന്നും ഇടത്ത ക്ക് മൂന്നക്കം ഇല്ലാത്തതിനാൽ ഇടതുവശത്ത് പൂജ്യം ചേർക്കുമ്പോൾ .036