Question:

1+ 1/2+1/4+1/8+1/16+1/32=

A31/32

B30/32

C63/32

D61/32

Answer:

C. 63/32

Explanation:

ഛേദങ്ങളുടെ ല സാ ഗു = 32 1+ 1/2+1/4+1/8+1/16+1/32 = (32+16+8+4+2+1) / 32 =63/32


Related Questions:

0.35 എന്ന ദശാംശ സംഖ്യയുടെ ഭിന്ന സംഖ്യാരൂപം ഏത് ?

താഴെ കൊടുത്തിരിക്കുന്ന ഭിന്നസംഖ്യകളിൽ അവരോഹണക്രമത്തിൽ ഉള്ളത് ഏതാണ് ?

If 3/17 of a number is 9, what is the number?

2.341/.02341=

12+35110=\frac12 +\frac 35 -\frac 1{10} =