App Logo

No.1 PSC Learning App

1M+ Downloads
1, 22, 333, 4444, 55555, ... എന്ന ശ്രേണിയിലെ 12-ാം പദത്തിലെ അക്കങ്ങളുടെ തുക എത്ര ?

A36

B48

C144

D120

Answer:

A. 36

Read Explanation:

12 -᧑൦ പദത്തിൽ 12,എണ്ണം 12 കളുണ്ടാകും ഒരു 12 ൻറെ അക്കങ്ങളുടെ തുക = 1+2=3 12 പദങ്ങളുടെ തുക= 12×3 =36


Related Questions:

Choose the correct alternative that will continue the same pattern and replace the question mark in the given series. 4,7, 12, 19, 28, ?

താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ തൊട്ടുമുന്നിൽ 7 വരുന്നതും എന്നാൽ തൊട്ടുപിന്നിൽ 8 വരാത്തതുമായ എത്ര 4 ഉണ്ട് . 

3 4 5 1 4 3 1 4 8 5 4 3 3 4 9 8 4 1 2 3 4 1 3 6

4/5, a, 2 ഇവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ 3 പദങ്ങളാണെങ്കിൽ a-യുടെ വിലയെന്ത്?
താഴെ പറയുന്ന ശ്രേണിയിൽ അടുത്ത സംഖ്യയേത് ? 4, 196, 16, 144, 36, 100, ...
A series is given with one term missing. Select the correct alternative from the given ones that will complete the series. A, B, D, G, ?