App Logo

No.1 PSC Learning App

1M+ Downloads
1, 5, 14, ........ എന്ന സംഖ്യ ശ്രേണിക്ക് പറയുന്ന പേര്

Aസ്തൂപിക സംഖ്യകൾ

Bത്രികോണ സംഖ്യകൾ

Cചതുർമുഖ സംഖ്യകൾ

Dസമചതുര സംഖ്യകൾ

Answer:

A. സ്തൂപിക സംഖ്യകൾ

Read Explanation:

ഈ ശ്രേണിയിൽ 4,9, 25,... എന്നിങ്ങനെ കൂടി കൂടി വരുന്നതാണ് ശ്രേണി ഇത്തരം ശ്രേണിയെ pyramid series ( സ്തൂബിക ശ്രേണി ) എന്ന് വിളിക്കുന്നു


Related Questions:

Which number will replace the question mark (?) in the following series? 25, 36, 51, 70, 93, 120, ?
In the following question, select the missing number from the given series. 3, 10, 31, 94, ?
ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക.4,196,16,144,36,100,64, .....
103, 104, 107, 112, 119, 128, ..... ഈ ശ്രേണിയിലെ അടുത്ത പദം എത്രയാണ് ?
5,7,10,14,19,25,?