App Logo

No.1 PSC Learning App

1M+ Downloads

1) ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്‌ട്രപതി

2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

3) Nehru and His Vision, നെഹ്‌റുവിൻ്റെ വികസനങ്ങൾ എന്നിവ രചനകളാണ് 

4) ഭാര്യ ഇന്ത്യയിൽ പ്രഥമ വനിതയായ ആദ്യ വിദേശ വംജയാണ്.

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Aപ്രണബ് കുമാർ മുഖർജി

Bകെ.ആർ നാരായണൻ

Cശങ്കർ ദയാൽ ശർമ്മ

Dആർ വെങ്കട്ടരാമൻ

Answer:

B. കെ.ആർ നാരായണൻ

Read Explanation:

കെ.ആർ നാരായണൻ

  • ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തിയ ആദ്യ മലയാളി

  • കെ ആർ നാരായണന്റെ ജന്മസ്ഥലം - ഉഴവൂർ (കോട്ടയം)

  • മുഴുവൻ പേര് - കോച്ചേരിൽ രാമൻ നാരായണൻ

  • 1997 - 2002 കാലഘട്ടത്തിൽ ഇന്ത്യയുടെ രാഷ്ട്രപതി പദം വഹിച്ചിരുന്നു

  • രാജ്യസഭാ ചെയർമാൻ ആയ ആദ്യ മലയാളി

  • ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്ന സമയത്തെ രാഷ്ട്രപതി 


Related Questions:

രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ ബഡ്ജറ്റ് പാസ്സാക്കന്നത് ആരാണ്?
ഇന്ത്യയിലെ ആദ്യ വനിത രാഷ്ട്രപതി ആരാണ് ?
An ordinary bill becomes a law
ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത് ആരാണ് ?
പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?