1 മീറ്റർ നീളമുള്ള റിബണിൽ നിന്നും 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റിയാൽ ബാക്കിയുള്ള റിബണിന്റെ നീളം എത്ര ?A0.47 മീറ്റർB0.37 മീറ്റർC0.037 മീറ്റർD37 മില്ലി മീറ്റർAnswer: B. 0.37 മീറ്റർ Read Explanation: 1 മീറ്റർ നീളമുള്ള റിബണിൽ നിന്നും, 0.63 മീറ്റർ നീളമുള്ള റിബൺ മുറിച്ചു മാറ്റുക എന്നാൽ,1m - 0.63m = 0.37mഅതായത്, ബാക്കിയുള്ള റിബണിന്റെ നീളം = 0.37m Read more in App