App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ 100 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് വിളിക്കുന്നു ?

Aമില്ലി വാട്ടർഷെഡ്

Bമൈക്രോം വാട്ടർഷെഡ്

Cമിനി വാട്ടർഷെഡ്

Dമാക്രോ വാട്ടർഷെഡ്

Answer:

C. മിനി വാട്ടർഷെഡ്


Related Questions:

2015 നും 2020 നും ഇടയിൽ വനനശീകരണത്തിൻ്റെ തോത് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ?
കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഏത് ?
ഏകദേശം 12000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സ്പീഷീസായ ഗോംഫതെറിന്റെ ഫോസിലുകൾ കണ്ടെത്തിയത് ഏത് രാജ്യത്തുനിന്നാണ് ?
'പാൻജിയ' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാൾ.
REDD പ്ലസ് പദ്ധതി താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടതാണ് ?