Question:
10 പൂച്ചകള്‍ 10 സെക്കെന്‍റില്‍ 10 എലികളെ തിന്നും. 100 സെക്കന്‍റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ചകള്‍ വേണം ?
A100
B10
C9
D99
Answer:
B. 10
Explanation:
(MW/T) എന്ന ഫോർമുല ആണ് ഈ ടൈപ്പ് ചോദ്യം ചെയ്യാൻ എളുപ്പം. M എന്നാൽ No of Men, W എന്നാൽ units of work, T എന്നാൽ time എന്നാണ്. ഇവിടെ men എന്നത് പൂച്ചകളുടെ എണ്ണം .അതായത് 10 work എന്നാൽ എലികളുടെ എണ്ണം =10 time =10 (10×10)/10 = (100 × X)/100 X = 10 × 100/100 = 10