10% നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 2 വർഷത്തേക്ക് 5000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്ന പലിശA1000 രൂപB1050 രൂപC1100 രൂപD1200 രൂപAnswer: B. 1050 രൂപ Read Explanation: A = P[1 + R/100]^n = 5000[1 + 10/100]^2 = 5000 × 110/100 × 110/100 = 6050 പലിശ = 6050 - 5000 = 1050Read more in App