100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവ് എത്ര ?A1 ജൂൾB10 ജൂൾC100 ജൂൾD0.1 ജൂൾAnswer: A. 1 ജൂൾ Read Explanation: ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി W = m g h ( W = പ്രവൃത്തി , m = മാസ് , h = ഉയരം , g = ഭൂഗുരുത്വാകർഷണ ത്വരണം ) W = 100 g = 0.1 kg g = 10 m/s2 h = 1 m W = 0.1 × 10 × 1 = 1 ജൂൾ Read more in App