App Logo

No.1 PSC Learning App

1M+ Downloads

5 ന്റെ 100% + 100 ന്റെ 5% = _____

A15

B55

C105

D10

Answer:

D. 10

Read Explanation:

5 ന്റെ 100% = 5 100 ന്റെ 5% = 5 5 ന്റെ 100% + 100 ന്റെ 5% = 10


Related Questions:

4/5 ശതമാനമായി എങ്ങനെ എഴുതാം?

ഒരു സംഖ്യയുടെ 15% എന്നത് 27 ആയാൽ സംഖ്യ കാണുക :

ബാനു ഒരു പരീക്ഷയിൽ 620 മാർക്ക് വാങ്ങി , പരീക്ഷയിൽ ആകെ മാർക്ക് 800 ആണ് . എങ്കിൽ ബാനുവിന് പരീക്ഷയിൽ എത്ര ശതമാനം മാർക്ക് ആണ് ലഭിച്ചത് ?

0.07% of 1250 - 0.02% of 650 = ?

രമ്യയുടെ വരുമാനം രേഖയുടെ വരുമാനത്തെക്കാൾ 25% കൂടുതലാണ്. എന്നാൽ രേഖയുടെ വരുമാനം രമ്യയുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?