100 രൂപ/കിലോ വിലയുള്ള പഞ്ചസാരയും 120 രൂപ/കിലോ വിലയുള്ള പഞ്ചസാരയും 2 : 3 എന്ന അനുപാതത്തിൽ കലർത്തിയിരിക്കുന്നു. ഒരു കിലോ മിശ്രിതത്തിന്റെ വില കണ്ടെത്തുക.A110 രൂപB112 രൂപC100 രൂപD140 രൂപAnswer: B. 112 രൂപ Read Explanation: മിശ്രിതത്തിന്റെ വില = x രൂപ/കിലോ (120 - x)/(x - 100) = 2/3 120 × 3 - 3x = 2x - 200 5x = 560 x = 112 രൂപ/കിലോ.Read more in App