App Logo

No.1 PSC Learning App

1M+ Downloads
10000 മുതൽ 50000 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് പറയുന്നു ?

Aസബ് വാട്ടർഷെഡ്

Bമാക്രോ വാട്ടർഷെഡ്

Cമൈക്രോം വാട്ടർഷെഡ്

Dമിനി വാട്ടർഷെഡ്

Answer:

A. സബ് വാട്ടർഷെഡ്


Related Questions:

മരുഭൂമിയിൽ വളരുന്ന ചെടികൾ അറിയപ്പെടുന്നത് ?

The characteristics of a cyclone include:

  1. Air convergence
  2. Upliftment of air
  3. Centrifugal air flow
  4. Circular air motion
    തുന്ദ്ര, ടൈഗ മേഖലകൾ, മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം, ഉഷ്ണമരുപ്രദേശം എന്നീ കാലാവസ്ഥാ മേഖലകൾ കാണപ്പെടുന്ന വൻകര താഴെ തന്നിരിക്കുന്നതിൽ ഏതാണ് :
    കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ അഡീലി ലാൻഡ് ഏത് ഭൂഖണ്ഡത്തില് സ്ഥിതി ചെയ്യുന്നു ?
    ആഗോള വാതം അല്ലാത്തതേത് ?