10,000 രൂപ രണ്ട് പേർ ഭാഗിച്ചപ്പോൾ രണ്ടാമന് ഒന്നാമനേക്കാൾ 3,000 രൂപ കൂടുതൽ കിട്ടി. അവർ ഭാഗിച്ച അംശബന്ധം ഏത് ?
A6 : 13
B7 : 13
C3 :10
D7 : 3
Answer:
B. 7 : 13
Read Explanation:
ആദ്യത്തെ ആൾക്ക് X രൂപയും രണ്ടാമത്തെ ആൾക്ക്
10000 - X രൂപയും കിട്ടിയാൽ
രണ്ടാമന് ഒന്നാമനേക്കാൾ 3,000 രൂപ കൂടുതൽ കിട്ടി.
X - (10000 - X) = 3000
2X - 10000 = 3000
2X = 13000
X = 6500
10000 - X = 3500
ഭാഗിച്ച അനുപാതം
= 3500 : 6500
= 7 : 13