Question:
100°C ന് സമാനമായ ഫാരൻഹീറ്റ് ?
A32
B212
C112
D132
Answer:
B. 212
Explanation:
- സെൽഷ്യസും ഫാരൻഹീറ്റും തമ്മിലുള്ള ബന്ധം ആനുപാതികമാണ്.
- താപനില അളക്കാൻ ഉപയോഗിക്കുന്ന രണ്ട് സ്കെയിലുകളാണ് സെൽഷ്യസും ഫാരൻഹീറ്റും. സെന്റിഗ്രേഡ് സ്കെയിലിലെ താപനില ഡിഗ്രി സെൽഷ്യസിൽ പ്രകടിപ്പിക്കും. ഫാരൻഹീറ്റ് സ്കെയിലിലെ താപനില ഡിഗ്രി ഫാരൻഹീറ്റിൽ പ്രകടിപ്പിക്കും
- C/100=F-32/180=C-273/100