App Logo

No.1 PSC Learning App

1M+ Downloads
10.1² - 9.9² എത്ര?

A40

B0.4

C4

D100

Answer:

C. 4

Read Explanation:

(10.1+9.9) (10.1-9.9)= 20x0.2=4


Related Questions:

x+y=7,3x-2y=11 ആയാൽ x ന്റെയും y യുടെയും വിലകളുടെ വ്യത്യാസം?
(x+1)/(x-2)=4 ആയാൽ x എത്ര ?
രണ്ട് സംഖ്യകൾ തമ്മിൽ കുറച്ചപ്പോൾ ലഭിച്ചതും ആ സംഖ്യകളുടെ ഗുണന ഫലവും തുല്യം. അവയിൽ ഒരു സംഖ്യ 5 ആയാൽ അടുത്ത സംഖ്യ ഏത്?
154² ന്റെ വില കണ്ടുപിടിക്കുന്നതിന് 153² ന്റെ വിലയോട് എത്ര കൂട്ടണം?
രണ്ട് സംഖ്യകളുടെ ഗുണനഫലം ഫലം 120. ഇത് അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക ?