108 ന്റെ 1/4 ഭാഗത്തോട് 25 ന്റെ 3/5 ഭാഗം കൂട്ടി 56 ന്റെ 1/7 ഭാഗം കുറച്ചാൽ കിട്ടുന്നത്:A34B20C15D21Answer: A. 34 Read Explanation: 108 ന്റെ 1/4 = 108×1/4= 27 25 ന്റെ 3/5 =25×3/5=15 56 ന്റെ 1/7 =56×1/7=8 108×1/4 + 25×3/5 - 56×1/7 = 27+15 - 8 = 34Read more in App