10-ാം ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്. ക്ലാസ്സ് അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായം എത്രയാണ് ?
A10
B26
C36
D28
Answer:
B. 26
Read Explanation:
10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്.
തുക= 10 × 15 = 150
അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം
= 16
തുക= 11 × 16 = 176
അദ്ധ്യാപികയുടെ പ്രായം = 176 - 150
= 26