12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസംകൊണ്ട് തീർക്കും ?A15B20C18D16Answer: C. 18 Read Explanation: 12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ആകെ ജോലി = 12 × 24 16 പേര് ഈ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 12 × 24/16 = 18Read more in App