App Logo

No.1 PSC Learning App

1M+ Downloads
120 മീറ്റർ നീളമുള്ള തീവണ്ടി 108 കി.മീ /മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്നു. ഈ തീവണ്ടി 180 മീറ്റർ നീളമുള്ള ഒരു പാലം കടന്നുപോകാൻ എത്ര സമയം എടുക്കും?

A12 സെക്കന്റ്

B10 സെക്കന്റ്

C8 സെക്കന്റ്

D6 സെക്കന്റ്

Answer:

B. 10 സെക്കന്റ്

Read Explanation:

തീവണ്ടിയുടെ നീളം = 120 മീറ്റർ പാലത്തിന്റെ നീളം = 180 മീറ്റർ തീവണ്ടിയുടെ വേഗത = 108 കി.മീ /മണിക്കൂർ = 108 × 5/18 = 30 m/s Km/hr നേ m/s ലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിച്ചാൽ മതി. തീവണ്ടിയും പാലവും വരുന്ന സാഹചര്യത്തിൽ തീവണ്ടിയുടെയും പാലത്തിൻ്റെയും നീളത്തിൻ്റെ തുക ആണ് ആകെ ദൂരമായി കണക്കാക്കുന്നത്. സമയം = ദൂരം/ വേഗത = (120 + 180)/30 = 300/30 = 10s


Related Questions:

125 മീറ്റർ നീളമുള്ള ഒരു ട്രെയിൻ മണിക്കൂറിൽ 30 കി. മീ. സഞ്ചരിക്കുന്നു. അത് പ്ലാറ്റ്ഫോമിലെ ഒരു വിളക്കുമരം എപ്പോൾ കടക്കും?
50 മീറ്റർ നീളമുള്ള ഒരു ട്രെയിൻ 200 മീറ്റർ നീളത്തിലുള്ള പ്ലാറ്റ്ഫോം 25 സെക്കൻ്റ് കൊണ്ട് കടന്നു പോകുന്നു. ട്രെയിനിൻ്റെ വേഗത എത്ര ?
240 മീറ്റർ നീളമുള്ള ഒരു ട്രെയിൻ ഒരു പോസ്റ്റ് കടന്നുപോകുന്നതിന് വേണ്ട സമയം 24 സെക്കന്റ് ആണ് എങ്കിൽ 750 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എത്ര സമയം വേണം?
മണിക്കുറിൽ 54 കി.മീ. വേഗത്തിലോടുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ടെലിഫോൺ പോസ്റ്റിനെ മറികടക്കാൻ എത്ര സമയമെടുക്കും?
In what time will a train 100 m long cross an electric pole if its speed is 144 km/hr :