App Logo

No.1 PSC Learning App

1M+ Downloads
12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?

A120°

B70°

C108°

D110°

Answer:

D. 110°

Read Explanation:

ഓരോ 5 മിനിറ്റും 30 ഡിഗ്രിക്ക് തുല്യമാണ് 20 മിനുട്ട് ആകുമ്പോൾ ആകെ 120 ഡിഗ്രി . 20 മിനുട്ട് സഞ്ചരിക്കുമ്പോൾ മണിക്കൂർ സൂചി 20 ൻ്റെ പകുതി 10 ഡിഗ്രി സഞ്ചരിച്ചിട്ടുണ്ടാകും അതുകൊണ്ട് 12.20 ആകുമ്പോൾ കോണളവ് = 120 - 10 = 110°


Related Questions:

ഒരു ഘടികാരം നിശ്ചലമയാൽ ദിവസത്തിൽ എത്ര തവണ അത് കൃത്യ സമയം കാണികും
സമയം 3.40 വാച്ചിലെ മിനിറ്റു സുചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണിന്റെ അളവ് എത്ര ഡിഗ്രിയാണ് ?
ഒരു ക്ലോക്കിലെ സമയം 4 മണി 10 മിനിറ്റ്. സമയം 4 മണി 30 മിനിറ്റ് ആകുമ്പോഴേ ക്കും മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും ?
ഒരു ക്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
The angle in your wrist watch at 10 hours, 22 minutes will be