12.56 × 10 ന്യൂട്ടൻ ഭാരമുള്ള ഒരു മോട്ടോർ കാർ 4 cm ആരമുള്ള ഒരു സ്റ്റീൽ വയർ ഉപയോഗിച്ച്ഉയർത്തുന്നു. ഈ സ്റ്റീൽ വയറിൽ അനുഭവപ്പെടുന്ന ടെൻസൈൽ സ്ട്രെസ് ......................ആയിരിക്കും.
A1*10⁹ പാസ്കൽ
B2*10⁹ പാസ്കൽ
C1*10(-⁹) പാസ്കൽ
D2*10(-⁹) പാസ്കൽ
A1*10⁹ പാസ്കൽ
B2*10⁹ പാസ്കൽ
C1*10(-⁹) പാസ്കൽ
D2*10(-⁹) പാസ്കൽ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
പ്രകാശം ഒരു അനുപ്രസ്ഥ തരംഗം ആണ്.
പ്രകാശത്തിന് തരംഗത്തിന്റെ സ്വഭാവവും പദാർഥങ്ങളുടെ സ്വഭാവവും ഉണ്ട്
പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്.